സച്ചിന് പിറന്നാള്‍ സമ്മാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ; കൈയടിച്ച് ക്രിക്കറ്റ് ലോകം

അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിറന്നാള്‍ സമ്മാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരിലായിരിക്കും. ‘ബ്രയാന്‍ ലാറ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്തു.

ക്രിക്കറ്റ് താരങ്ങള്‍ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നല്‍കിയത് വലിയ ബഹുമതിയാണെന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്റെ 50-ാമത് ജന്മദിനവും എസ്സിജിയില്‍ 277 റണ്‍സ് നേടിയ ലാറയുടെ ഇന്നിംഗ്സിന് 30 വര്‍ഷവും തികയുന്ന ദിനമാണ് ഏപ്രില്‍ 24.

മെമ്പേഴ്‌സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിള്‍ ബ്രാഡ്മാന്‍ മെസഞ്ചര്‍ സ്റ്റാന്‍ഡിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുല്‍ക്കര്‍ ഗേറ്റ്‌സ് വഴിയാണ് ക്രിക്കറ്റ് താരങ്ങള്‍ ഇനി മുതല്‍ മൈതാനത്തെത്തുക. ഇന്ത്യയ്ക്ക് പുറത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ പ്രിയമേറിയതാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Latest Stories

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്