'സഞ്ജുവിനായി ചെന്നൈ കാത്തിരിക്കുകയാണ്, അവനെ കൊണ്ടുവരാൻ ഇതാണ് ശരിയായ സമയം'; മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ സിംബാവെയെ നേരിടും. ടീമിൽ സഞ്ജു സാംസൺ ഇടം നേടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമണോസക്തമായ തുടക്കം ലഭിക്കണമെങ്കിൽ മലയാളി താരം തന്നെ ടീമിൽ വേണമെന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. ഇപ്പോഴിതാ ടീമിൽ സഞ്ജു തീർച്ചയായും വേണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ്. ബന്ദ്രിനാഥ്.

‘തിലകിന് പകരം സഞ്ജു ടീമിലെത്തണം. ചെന്നൈയിലെ കാണികളെല്ലാം സഞ്ജുവിനൊപ്പമായിരിക്കുമെന്ന യാഥാർഥ്യം നമ്മൾ മറക്കരുത്. കുറച്ചുനാളായി ഇന്ത്യയുടെ ടോപ് ത്രീ പരാജയപ്പെടുകയാണ്. പവർപ്ലേയിൽ ഇന്ത്യ ഓഫ്-സ്പിന്നിനെ എങ്ങനെ നേരിടും? ഇതാണ് സഞ്ജു സാംസണെ കൊണ്ടുവരാൻ ശരിയായ സമയം. അഭിഷേക് ശർമ ഇപ്പോഴും ഒരു അവസരം അർഹിക്കുന്നു. ഇഷാൻ കിഷനും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ.അദ്ദേഹം ഒരു എക്സ് ഫാക്ടർ താരമാണ്’ ബന്ദ്രിനാഥ് പറഞ്ഞു.

Latest Stories

തിലക് വർമ്മയെ പുറത്താക്കണം, ആ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണം, അത് ടീമിന് ഗുണം ചെയ്യും: സുരേഷ് റെയ്ന

'സഞ്ജു ഇറങ്ങണം, കാരണം ടോപ്പ് ത്രീയിൽ ഒരു വലംകൈയ്യൻ ബാറ്റർ അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തുപോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയതെന്ന് വി ഡി സതീശന്‍; പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ

വീണാ ജോര്‍ജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; 'മന്ത്രിക്കെതിരായുള്ള ആക്രമണം രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക'

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു; കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കുട്ടികളുടെ സുരക്ഷ: കലാ-കായിക പരിശീലനങ്ങൾക്ക് സംസ്ഥാനതല മാർഗനിർദേശങ്ങൾ അനിവാര്യമാണ് - അൽത്തിയ കൂട്ടായ്മ

കേന്ദ്രത്തിന്റെ എയിംസ് നിലപാടില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി; നാല് ആഴ്ച മറുപടിയ്ക്ക് സമയം ചോദിച്ച കേന്ദ്രത്തോട് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്ന് ഹൈക്കോടതി

10 എംഎല്‍എമാരും അങ്കത്തിന് ഇറങ്ങട്ടെ, തലസ്ഥാനത്ത് പരീക്ഷണം വേണ്ടെന്ന് സിപിഎം; ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക്

‘ടീസറോ ട്രെയ്ലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല’, വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിർമാതാക്കൾ

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്രീനന്ദയുടെ നെറ്റിയിലും താടിയിലുമുള്ള മുറിവില്‍ അസ്വാഭാവികത