ചാമ്പ്യൻസ് ട്രോഫി 2025: സത്യം പറഞ്ഞാൽ ഇന്ത്യൻ ടീമിന്റെ ബോളിംഗ് യൂണിറ്റ് വൻ ദുരന്തമാണ്: ആകാശ് ചോപ്ര

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ടൂർണമെന്റിൽ നിന്ന് പേസ് ബോളർ ജസ്പ്രീത് ബുംറ പുറത്തായത് ടീമിനെ നല്ല രീതിയിൽ ബാധിക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ബോളിങ്ങിൽ ഇന്ത്യ ചെയ്‌യേണ്ട നിർദേശങ്ങളെ കുറിച്ച് സംസാരിച്ചിരിക്കയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ”

” വൈറ്റ്-ബോൾ ക്രിക്കറ്റിലെ പ്രധാന തന്ത്രമാണ്, നിങ്ങളുടെ ശക്തി എന്താണോ അത് നിങ്ങൾ രണ്ടാമതായി ചെയ്യണം. നിങ്ങളുടെ ബൗളിംഗ് മികച്ചതാണെങ്കിൽ, അത് പിന്നീട് ചെയ്യുക. നിങ്ങളുടെ ബാറ്റിംഗ് മികച്ചതാണെങ്കിൽ, അത് പിന്നീട് ചെയ്യുക. ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് മികച്ചതാണ്”

ആകാശ് ചോപ്ര തുടർന്നു:

” എന്റെ അഭിപ്രായത്തിൽ ഇന്ത്യ ബാറ്റിംഗിലാണ് ഏറ്റവും ശക്തർ. കാരണം ടീമിൽ 8 ബാറ്റ്‌സ്മാന്മാരുണ്ട്. അതുകൊണ്ട് ബോളിങ്ങിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കൊടുക്കണം. ഇല്ലെങ്കിൽ ടൂർണമെന്റിന്റെ അത് ബാധിക്കും” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും