ചതിച്ചും വഞ്ചിച്ചും ആർക്കും ജയിക്കാം, ഇന്ത്യ നാലാം ദിനം കാണിച്ച വഞ്ചനയെക്കുറിച്ച് പ്രതികരിച്ച് മൈക്കൽ വോൺ; സംഭവം ഇങ്ങനെ

വിവാദ പ്രസ്താവനകൾ നടത്തുന്നത് മൈക്കൽ വോണിൻ്റെ ശീലമാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ തങ്ങളെ വഞ്ചിച്ചെന്ന് മുൻ ക്യാപ്റ്റൻ ആരോപിച്ചു. ആർ അശ്വിൻ്റെ പന്തിൽ ജോ റൂട്ട് പുറത്തായ സംഭവം വെച്ചിട്ടാണ് തങ്ങളെ `ഇന്ത്യയെ വഞ്ചിച്ചെന്നുള്ള ആരോപണം മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞത്

ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ റൂട്ടിന് രണ്ടാം ഇന്നിങ്സിൽ നേടാനായത് 11 റൺസ് മാത്രമാണ്. ആർ അശ്വിന്റെ പന്തിൽ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുങ്ങുക ആയിരുന്നു. എന്നാൽ ഓൺ ഫീൽഡ് അമ്പയർ വിക്കറ്റ് നൽകിയില്ല. രോഹിത് ശർമ്മ ഡിആർഎസ് എടുത്തു, മൂന്നാം അമ്പയർ ഇന്ത്യക്ക് അനുകൂലമായി വിധിച്ചതിനെത്തുടർന്ന് താരത്തിന് മടങ്ങേണ്ടി വന്നു.

വോൺ നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും റൂട്ട് പുറത്തായ പന്ത് പല ആംഗിളുകളിൽ നിന്നുള്ള റീപ്ലേ ദൃശ്യങ്ങൾ എന്തുകൊണ്ടാണ് കാണിക്കാത്തത് എന്നും അതിൽ ചതിയുണ്ടെന്നുമാണ് അഭിപ്രായപ്പെട്ടത്.

“റൂട്ടിന്റെ ഡിസ്മിസലിൻ്റെ പല റീപ്ലേകളും എന്തുകൊണ്ടാണ് ഞങ്ങൾ കാണാത്തതെന്ന് അറിയാൻ താൽപ്പര്യമുണ്ട്… തീർച്ചയായും ഇത് ഇന്നിംഗ്‌സിൻ്റെ പ്രധാന നിമിഷമാണ്, അത് കൂടുതൽ കാണിക്കാതിരുന്നത് വളരെ മോശമായി പോയി. #INDvENG,” അദ്ദേഹം X-ൽ എഴുതി.

അതേസമയം മത്സരത്തിലേക്ക് ഇന്ത്യ പതുക്കെ പതുക്കെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 137 / 8 എന്ന നിലയിൽ പതറുകയാണ്. നിലവിൽ ഇംഗ്ലണ്ട് 184 റൺസ് ലീഡാണ് ഉള്ളത്.

Latest Stories

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ