ഗ്ലോബൽ വില്ലേജിനെ വരവേൽക്കാനൊരുങ്ങി ദുബായ്

ഗ്ലോബൽ വില്ലേജിനെ വരവേൽക്കാനൊരുങ്ങി ദുബായ്. ദുബായിലെ വിനോദ സീസണിലെ സുപ്രധാന ആഘോഷ കേന്ദ്രങ്ങളിലൊന്നായ ദുബായി ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

ഗ്ലോബൽ വില്ലേജിന്റെ 27ാമത് സീസൺ ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ആരംഭിക്കുക. നിരവധി വിത്യസ്ത വിനോദ പരിപാടികളും നിരവധി രാജ്യങ്ങളുടെ പവലിയനുകളുമായി വിദേശികളുടെയടക്കം ദുബായിലെ സുപ്രധാന ആകർശണകേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്.

എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഈ മൾട്ടി-കൾച്ചറൽ ഫാമിലി ഫ്രണ്ട്‌ലി സീസൺ നടക്കുന്നത്. മുൻ സീസണുകളിൽ, 200ൽ അധികം റെസ്റ്റോറന്റുകൾ, കഫേകൾ, സ്ട്രീറ്റ് ഫുഡ് കിയോസ്‌കുകൾ എന്നിവയാണ് വില്ലേജിലുണ്ടായിരുന്നത്.

പുതിയ സീസണിൽ നിരവധി ഫുഡ്‌കോർട്ടുകളും റെസ്‌റ്റോറന്റുകളും ആരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

Latest Stories

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു