ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്: മുന്നറിയിപ്പുമായി യുഎഇ

രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഡോക്ടറിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പടിയുള്ള മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ സ്വാധീനത്തിൽ ഡ്രൈവ് ചെയ്ത് റോഡപകടങ്ങളുണ്ടാക്കുന്നവർക്ക് നിയമങ്ങളിൽ ഇളവ് ലഭിക്കില്ലെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ഇത്തരം മരുന്നുകൾ കഴിച്ചതിനെ തുടർന്നുള്ള ലഹരി മൂലം അപകടങ്ങൾക്കിടയാക്കുന്നവർക്ക് കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

യു എ ഇയിലെ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ‘1995/21’ നിയമത്തിലെ ആർട്ടിക്കിൾ 49, ക്ലോസ് 6 അനുസരിച്ച്, മദ്യം, ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് റോഡിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതും, ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നതും 20000 ദിർഹം പിഴയും, തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അധികൃതർ അറിയിച്ചു.

Latest Stories

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍