ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു, മരണം നാലേകാല്‍ ലക്ഷത്തിലേക്ക്‌; 54,022 പേരുടെ ആരോഗ്യനില അതീവ ഗുരുതരം

ലോകത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് കോവിഡ് രോഗബാധ വ്യാപിക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ഇതുവരെ 73, 16,820 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,022 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. 4,13,625 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 4614 പേര്‍ മരിച്ചു. അമേരിക്കയിലും ബ്രസീലിലും മാത്രം ഇന്നലെ ആയിരത്തിലേറെ പേര്‍ മരിച്ചു.

24 മണിക്കൂറിനിടെ ലോകത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരമായി തുടരുന്ന അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഇതുവരെ 20,45,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 17135 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രസീലിലും റഷ്യയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിന് അടുത്തെത്തി. റഷ്യയില്‍ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം യൂറോപ്പില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ അഞ്ച് ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം