ഇന്ത്യൻ വംശീയ പോസ്റ്റുകൾ പതിവാക്കി, പിടിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചു; ഡോഗ് ജീവനക്കാരനെ വീണ്ടും നിയമിച്ച് മസ്‌ക്

വംശീയ അധിക്ഷേപമുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജിവച്ച തന്റെ പുതുതായി രൂപീകരിച്ച ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ (ഡോഗ്) ജീവനക്കാരനെ വീണ്ടും നിയമിക്കുമെന്ന് എലോൺ മസ്‌ക് പറഞ്ഞു. “അദ്ദേഹത്തെ തിരികെ കൊണ്ടുവരും,” മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. “തെറ്റ് ചെയ്യുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നത് ദൈവികമാണ്.”

ഇന്ത്യക്കെതിരെയുൾപ്പെടെയുള്ള വംശീയ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിലെ (DOGE) ഒരു പ്രധാന ജീവനക്കാരൻ വ്യാഴാഴ്ച രാജിവച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എലോൺ മസ്‌ക് നേതൃത്വം നൽകുന്ന സ്ഥാപനത്തിലെ ഒരു പ്രധാന ജീവനക്കാരനാണ് വ്യാഴാഴ്ച രാജിവച്ചത്.

ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേണൽ വൈറ്റ് ഹൗസിനോട് ചോദിച്ചതിനെത്തുടർന്ന്, ഫെഡറൽ ചെലവുകൾ പരിശോധിക്കാൻ DOGE നിയോഗിച്ച 25 കാരനായ മാർക്കോ എലസ് ​​ആണ് രാജിവെച്ച ഉദ്യോഗസ്ഥൻ.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍