ഇത് ‘മിനി കെജ്‌രിവാള്‍’; ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധനേടുമ്പോൾ വോട്ടെണ്ണൽ ബൂത്തിന് പുറത്ത് താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍. ‘മിനി കെജ്‌രിവാള്‍’ എത്തിയാണ് ആറുവയസുകാരൻ അവ്യാന്‍ തോമര്‍ ജനശ്രദ്ധ പിടിച്ച് പറ്റിയത്. 2022-ലെ ഡല്‍ഹിയി തിരഞ്ഞെടുപ്പ് കാലത്തും സമാനവേഷത്തില്‍ അവ്യാന്‍ എത്തിയിരുന്നു.

ഇന്ന് നീല നിറത്തിലുള്ള സ്വെറ്ററും പുറമേ കരിംപച്ച പഫ്ഡ് ഓവര്‍കോട്ടും ധരിച്ച അവ്യാന്റെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം കെജ്‌രിവാളിനോട് സമാനമായുള്ള കണ്ണടയും മീശയും വെച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ യുവ അനുയായിയായ അവ്യാൻ തോമർ ഇന്ന് രാവിലെ മുൻ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയിരുന്നു.

അതേസമയം എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും തങ്ങള്‍ ഇവിടെ വരാറുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നത്. ബേബി മഫ്‌ളര്‍ മാന്‍ എന്ന ഓമന പേരും ആം ആദ്മി പാര്‍ട്ടി ഈ കുട്ടി കെജ്‌രിവാളിന് നല്‍കിയിട്ടുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നു. എന്തായാലും ‘മിനി കെജ്‌രിവാള്‍’ ആയി എത്തിയ ആറുവയസുകാരൻ അവ്യാന്‍ തോമറിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Latest Stories

'സഞ്ജു അല്ലെങ്കിൽ അഭിഷേക് പുറത്തിരിക്കണം, എന്നിട്ട് വൈഭവിന് അവസരം കൊടുക്കണം'; നിർദേശവുമായി സുനിൽ ഗവാസ്കർ

കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്; ഹാർദിക്കിനെയും മുംബൈ ഇന്ത്യൻസിനെയും അൺഫോളോ ചെയ്ത് താരം

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ

'നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു, സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു'; ഇൻഡസ്ട്രിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി