ബി.ജെ.പി വീണ്ടും പ്രതിരോധത്തിൽ; ബിഹാറിനു ശേഷം ആന്ധ്രപ്രദേശും എൻ‌.പി‌.ആറിന് എതിരെ പ്രമേയം കൊണ്ടുവരും

2010-ൽ നിലവിലുണ്ടായിരുന്നതുപോലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) കേന്ദ്രം നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന പ്രമേയം ആന്ധ്ര സർക്കാർ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പാസാക്കും

മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചൊവ്വാഴ്ച വൈകുന്നേരം എൻ‌പി‌ആർ വിഷയത്തിൽ വൈ‌എസ്‌ആർ കോൺഗ്രസിന്റെ നിലപാട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

എൻ‌പി‌ആറിൽ‌ നിർദ്ദേശിച്ച ചില ചോദ്യങ്ങൾ‌ എന്റെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിൽ‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഞങ്ങളുടെ പാർട്ടിക്കുള്ളിലെ വിശദമായ കൂടിയാലോചനകൾക്ക് ശേഷം, 2010-ൽ നിലവിലുണ്ടായിരുന്നതു പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ” ആദ്യ ട്വീറ്റിൽ മുഖ്യമന്ത്രി പറഞ്ഞു.

“ഇത് സംബന്ധിച്ച്, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും ഞങ്ങൾ ഒരു പ്രമേയം അവതരിപ്പിക്കും,” റെഡ്ഡി രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു