ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാൽ മിർച്ചിയുമായി ഇടപാട്: ചോദ്യം ചെയ്യലിനായി പ്രഫുൽ പട്ടേൽ ഇ.ഡി ഓഫീസിൽ

മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌.സി‌.പി) നേതാവ് പ്രഫുൽ പട്ടേൽ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലെത്തി. ഒളിച്ചോടിയ ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി ഇക്ബാൽ മിർച്ചിയുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായാണ് ഇഡി ഓഫീസിൽ ഹാജരായത്.

അധോലോക ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ അന്തരിച്ച ഇക്ബാൽ മിർച്ചിയുടെ അനധികൃത സ്വത്തുക്കളുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി പ്രഫുൽ പട്ടേലിനെ വിളിച്ചുവരുത്തിയതായി അന്വേഷണ ഏജൻസി അധികൃതർ അറിയിച്ചു.

Latest Stories

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും