കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം കര്‍ണാടകയില്‍ വരുമാനത്തില്‍ ഒന്നാമത്; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം രണ്ടാമത്; സാമ്പത്തിക വര്‍ഷമുണ്ടായത് കോടികളുടെ കാണിക്ക വര്‍ദ്ധനവ്

ദക്ഷിണ കന്നട ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം, കര്‍ണാടകയിലെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്ന പദവി വീണ്ടും ഉറപ്പാക്കി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ് വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത്. 2020 മുതല്‍ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2020-21: 68.94 കോടി രൂപയുടെ വരുമാനം നേടിയ ക്ഷേത്രം, 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാനം 155.95 (155,95,19,567) കോടി രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ 146.01 കോടിയില്‍ നിന്ന് 9.94 കോടിയുടെ വര്‍ധനവാണ് 2024-25ല്‍ കാണിക്കുന്നത്. വിവിധ മതപരമായ സേവനങ്ങളില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. ഇതേ കാലയളവില്‍ ക്ഷേത്രത്തിന്റെ ആകെ ചെലവ് 79.82 കോടി (79,82,73,197) രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹിന്ദു മതസ്ഥാപന- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം, കര്‍ണാടക, കേരള, തെലുങ്കാന തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെ ആകര്‍ഷിക്കുന്ന പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. സര്‍പ്പാരാധനയില്‍ പ്രസിദ്ധമായ ക്ഷേത്രമാണ് കുക്കെ.

Latest Stories

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

'രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ'; ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി, പരാതിക്കാരിക്ക് വിമർശനം

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ