ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും; തീരുമാനം ഡല്‍ഹിയില്‍ ആം ആദ്മി- സിപിഐഎം ചര്‍ച്ചക്ക് ശേഷം

ലോക്‌സഭ തിരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ എല്‍ഡിഎഫിനെന്ന് കെജരിവാള്‍. സംസ്ഥാന ഘടകത്തിന്റെ നിലപാടിന് വിപരീതമായാണ് കെജരിവാളിന്റെ തീരുമാനം. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി
സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

എഎപി സംസ്ഥാന ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

സംസ്ഥാന ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം ഇല്ലാതെയാണെന്ന് ദേശീയ നേതൃത്വം പറഞ്ഞു. ഈ തീരുമാനം എടുത്തത് എങ്ങിനെയെന്ന് വിശദീകരിക്കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

മലപ്പുറത്ത് എല്‍ഡിഎഫിനും മണ്ഡലങ്ങളില്‍ യുഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചത്.

Latest Stories

'സഞ്ജു അല്ലെങ്കിൽ അഭിഷേക് പുറത്തിരിക്കണം, എന്നിട്ട് വൈഭവിന് അവസരം കൊടുക്കണം'; നിർദേശവുമായി സുനിൽ ഗവാസ്കർ

കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്; ഹാർദിക്കിനെയും മുംബൈ ഇന്ത്യൻസിനെയും അൺഫോളോ ചെയ്ത് താരം

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ

'നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു, സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു'; ഇൻഡസ്ട്രിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി