ഫിഫ ലോക കപ്പ് : എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയിടുന്നു

ഫിഫ ലോകകപ്പിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ യു എ ഇയിലേക്കും ഖത്തറിലേക്കും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യാ ആലോചിക്കുന്നു.ഒക്ടോബര്‍ 22 മുതല്‍ ദുബായ്ക്കും കൊല്‍ക്കത്തയ്ക്കും ഇടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. 12 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമിയും ഉള്ള എയര്‍ബസ് എ320 നിയോ ആണ് ഇതിന് ഉപയോഗിക്കുക.

ദുബായിലേക്ക് പറക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങള്‍ ഇപ്പോള്‍ വിനിയോഗിക്കുകയാണെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ പി.പി സിംഗ് പറഞ്ഞു. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി(കരാര്‍) മാറ്റം ആവശ്യമാണ്.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് വാര്‍ത്തകള്‍ കണ്ടു, ഒരു മകളുടെ അച്ഛനോടുള്ള സ്‌നേഹത്തെ പരിഹാസത്തോടെ കണ്ടത് വിഷമിപ്പിക്കുന്നു: മനോജ് കെ ജയന്‍

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക