ഒരേ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെയും മക്കള്‍ നീതി മയ്യത്തെയും പിന്തുണച്ച് സിപിഎം; രണ്ടു സ്ഥാനാര്‍ത്ഥികളെ ഒരേ സമയം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

ഒരേ മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുമായിട്ടാണ് സിപിഎം തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പിന്തുണയ്ക്കുന്നത്. പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് ഈ അപൂര്‍വ കാഴ്ച്ച.

പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു ലോക്കല്‍ കമ്മിറ്റികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ പിന്തുണ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്താണ്. ഈ രണ്ടു ലോക്കല്‍ കമ്മിറ്റികളും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

പുതുച്ചേരിയില്‍ ഏക ലോക്‌സഭാ മണ്ഡലമാണിത്. തമിഴ്‌നാട്ടിലെ സഖ്യത്തിന്റെ സഖ്യത്തിന്റെ ഭാഗമായിട്ടാണ് പുതുച്ചേരിയിലെ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി വൈദ്യലിംഗത്തെ ഇവര്‍ പിന്തുണയ്ക്കുന്നത്. ഇക്കാര്യം കോഴിക്കോടും കണ്ണൂരും ബിജെപിയും കോണ്‍ഗ്രസും പ്രചാരണ ആയുധമാക്കി. ഇതോടെയാണ് കണ്ണൂര്‍ സിപിഎം വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!