രമേശ് ചെന്നിത്തല ജേഷ്ഠസഹോദരനെ പോലെയെന്ന് വി ഡി സതീശൻ, മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; ഒരു ഉപാധിയും ഇല്ല; വിഡി - ആർസി കൂടിക്കാഴ്ച അവസാനിച്ചു

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച അവസാനിച്ചു. രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തുകയായിരുന്നു. വീടിന് തൊട്ടടുത്തുള്ള ഓഫീസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു.

രമേശ് ചെന്നിത്തല ജേഷ്ഠസഹോദരനെ പോലെയെന്ന് വി ഡി സതീശൻ പറഞ്ഞു. ചെന്നിത്തല തന്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്തി ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെയേറെ വ്യക്തിപരമായ ബന്ധം ഉള്ളവരാണ് ഞങ്ങൾ എല്ലാവരും. ഞങൾ തമ്മിൽ ഒരു ഉപാധിയും ഇല്ല. മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറയുന്നു.

Latest Stories

ചോദ്യം ചോദിച്ചവൻ മറുപടി പറയുമ്പോൾ

'നാട്ടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്'; തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൈലറ്റ് വാഹനം മാത്രം മതി; എസ്‌കോട്ട് വാഹനമെങ്കിലും ഇല്ലാതെ പറ്റില്ലെന്ന് പൊലീസ്

'കേരള മോഡല്‍', കാവല്‍ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൂമുഖത്തെത്തി കൈപിടിച്ചു അകത്തേക്ക് സ്വീകരിച്ച് പിണറായി

'പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും, ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കും'; വി ഡി സതീശൻ

ക്ഷേമപദ്ധതികളിൽ നിന്ന് മതധ്രുവീകരണത്തിലേക്ക്: അസമിൽ ബിജെപി നിർമ്മിച്ച പുതിയ രാഷ്ട്രീയ മാതൃക

'മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണം, ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണം'; കടുംപിടുത്തം തുടര്‍ന്ന് രമേശ് ചെന്നിത്തല

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു; പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

'ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുന്നു, ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല'; ഇന്ധന വില വർദ്ധനവിനെതിരെ പിണറായി വിജയൻ

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി, എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണം’; വിമർശിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി