ഹോട്ടലുകളിൽ ഭക്ഷണം പാർസലായി നൽകുന്നതിനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൗൺ കാലയളവിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ ഭക്ഷണം നൽകുന്നതിനുള്ള സമയപരിധി നീട്ടി. രാത്രി 8 മണിവരെ ഓൺലൈൻ വഴി പാർസൽ നൽകാമെന്നാണ് ഹോട്ടലുകൾക്കുളള പുതിയ നിർദ്ദേശം. 9 മണിക്ക് മുമ്പ് പാഴ്സൽ വിതരണം പൂർത്തിയാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ചില ജില്ലകളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുന്നതിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. കോട്ടയം ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുന്നതിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുടലെടുക്കുന്നതായാണ് റിപ്പോർട്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകൾ പലതും തീർന്നു തുടങ്ങിയതാണ് പ്രതിസന്ധി തീർക്കുന്നത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി. കോട്ടയത്ത് മറ്റ് പലയിടങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവും കുറഞ്ഞു.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'