പൊലീസിന്റെ വയര്‍ലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകന്‍അറസ്റ്റില്‍

പൊലീസിന്റെ വയര്‍ലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്‌നദേശി മുഹമ്മദ് ഷാഹിമിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നോര്‍ത്ത് സി ഐ യുടെ വയര്‍ലെസ് സെറ്റാണ് ഇയാള്‍ എറിഞ്ഞു
ച്ചടച്ചത്.

കഴിഞ്ഞ ദിവസം രാത്രി നോര്‍ത്തിലെ എസ് ആര്‍ എം റോഡിലാണ് സംഭവം. രാത്രി പട്രോളിംഗിനിറങ്ങിയ സി ഐ യുടം സംഘവും അഭിഭാഷകന്‍ പൊതു സ്ഥലത്ത് പുകവലിക്കുന്നത് കണ്ടു. ഇത് പാടില്ലന്ന് പറഞ്ഞപ്പോഴാണ് സംഭവം.

പൊലീസിനോട് കയര്‍ത്ത അഭിഭാഷകന്‍ വയര്‍ലെസ് സെറ്റുവാങ്ങി നിലത്തെറിയുകയായിരുന്നു. പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അപ്പോഴാണ് വയര്‍ലെസ് സെറ്റ് നിലത്ത് എറിഞ്ഞുടച്ചത്. പൊലീസിനെ കയ്യേററം ചെയ്തിനും പൊതുമുതല്‍ നശിപ്പിച്ചിതനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടിട്ടുള്ളത്.

Latest Stories

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്