ശമ്പളം എഴുതിയെടുത്തിട്ട് സമരം ചെയ്യുന്നു; ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണം: കെ. സുരേന്ദ്രന്‍

ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശമ്പളം എഴുതി എടുത്തിട്ടാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സമരം ചെയ്യുന്നത്. അവരില്‍ പലരും ഗോവയിലും മറ്റു സ്ഥലങ്ങളിലും സുഖവാസത്തിന് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സമരങ്ങള്‍ക്ക് പിന്തപണ നല്‍കാന്‍ രമേശ് ചെന്നിത്തലയ്ക്ക് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേ സമയം സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റുദ്ധരിപ്പിച്ചിരിക്കുകയാണ്. ഭീമി ഏറ്റെടുക്കാനല്ല സര്‍വേ എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്നും അതിരടയാള കല്ല് നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ രണ്ടാം ദിവസവും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പലയിടങ്ങളിലും തുറന്ന കടകള്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞ് സമരാനുകൂലികള്‍ പ്രതിഷേധം നടത്തി.

Latest Stories

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്