ജയിലിലിരുന്ന് കവർച്ചാ ആസൂത്രണം; കൊടി സുനിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി എന്നുവിളിക്കുന്ന എൻ.കെ സുനിൽ കുമാറിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കോഴിക്കോട് ദേശീയപാതയിൽ നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുക.

ജയിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് കവർച്ച ആസൂത്രണം ചെയ്തതായാണ് വിവരം. ചെറുവണ്ണൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുനിലിനെ ചോദ്യം ചെയ്യുന്നത്.

ജ‍യിലിൽ കഴിയുന്ന സമയത്ത് 300ലേറെ തവണയാണ് സുനിൽ സ്വർണക്കവർച്ചക്കേസ് പ്രതികളുമായി സംസാരിച്ചത്. ഇത് സുനിലിന്റെ ഫോൺ സംഭാഷണ രേഖകളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

Latest Stories

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ