പ്രളയത്തില്‍ കൈപിടിച്ച മത്സ്യതൊഴിലാളിയെ ചേര്‍ത്ത് പിടിച്ച് ആലപ്പുഴ

പ്രളയത്തില്‍ കൈപിടിച്ച മത്സ്യതൊഴിലാളിയെ ചേര്‍ത്ത് പിടിച്ച് ആലപ്പുഴ. പ്രളയ സമയത്ത് മറ്റുള്ളവരെ ഇടയില്‍ നഷ്ടപെട്ട വള്ളത്തിനും വലക്കും പകരം പുതിയത് മത്സ്യത്തൊഴിലാളിയായ പള്ളിത്തോട് അറക്കല്‍ ജോസഫിന് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് സമ്മാനിച്ചു. ഇക്കാര്യം കളക്ടര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

നേരത്തെ സര്‍ക്കാര്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തതിനിടെ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് അതിന് പകരം പുതിയത് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മറക്കില്ല ഒരിക്കലും….

ഏതൊരു ആലപ്പുഴക്കാരനെയും പോലെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ പ്രളയകാലത്തു നമുക്ക് സല്‍കിയ സേവനങ്ങള്‍ക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നൊതുകൊണ്ടു മത്സ്യത്തൊഴിലാളിയായ പള്ളിത്തോട് അറക്കല്‍ ജോസഫ് ചേട്ടന് സ്‌നേഹോപഹാരമായി പ്രളയ സമയത്തു മറ്റു സഹോദരങ്ങളെ സഹായിക്കുന്നതിന് ഇടയില്‍ നഷ്ടപെട്ട വള്ളത്തിനും വലക്കും പകരം പുതിയത് നല്കാന്‍ ഭാഗ്യം ഇന്നാണ് ഉണ്ടായതു .

ജോസഫ് ചേട്ടനെ പോലെയുള്ള അനവതി ചേട്ടന്‍ മാരുടെ മുഖത്തെ പുഞ്ചിരി കാണുവാനാണെനിക്കിഷ്ടം .

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു