ചൈനയെ അനുകൂലിച്ച് വീണ്ടും കോടിയേരി; 'ഇന്ത്യ ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗം'

ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാനാണ് അമേരിക്ക ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളുടെ അച്ചുതണ്ട് രൂപീകരിച്ചത്.

രാജ്യാന്തരവിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിച്ചത്. ഉത്തരകൊറിയ സൈനികശക്തി വര്‍ധിപ്പിക്കുന്നത് നിലനില്‍പ്പിനുവേണ്ടിമാത്രമാണെന്നും കോടിയേരി രാജ്യാന്തരവിഷയങ്ങളിലെ നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ സിപിഎമ്മിനെതിരെ കുപ്രചരണം നടത്തുന്നത് സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ്. മറ്റേതെങ്കിലും രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Latest Stories

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!