’ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’; യുവതിയുടെ ഡയലോ​ഗ് സോഷ്യൽ മീഡിയയിൽ വൈറൽ

‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന യുവതിയുടെ ഡയലോ​ഗ് സോഷ്യൽ മീഡിയയിൽ വൈറൽ. ആലപ്പുഴ ആർത്തുങ്കൽ സ്വദേശി കവിത സുഭാഷിന്റെ വാക്കുകളാണ് വൈറലായത്.

ആലപ്പുഴ ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടൽ ഉടമയുടെ മകളായ കവിത, മനോരമ ന്യൂസിന് നൽകിയ ബൈറ്റിലൂടെയാണ് വൈറലായത്.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് കവിത പറഞ്ഞു. ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിന് ആവശ്യമെന്നും നാട് അതാണ് ആഗ്രഹിക്കുന്നതെന്നും കവിത പ്രതികരിച്ചു.

‌മനോരമയുടെ ആ ബൈറ്റിലൂടെ എന്റെ സ്‌നേഹം മുഖ്യമന്ത്രി കാണുന്നതിൽ വളരെ സന്തോഷമുണ്ട്. തീർച്ചയായും പിണറായിയുടെ തുടർഭരണം കേരളത്തിൽ വേണം. മികച്ച ഭരണമാണ് അദ്ദേഹത്തിന്റേത്.

നാട് അത് ആഗ്രഹിക്കുന്നു. വീഡിയോയിൽ കാണുന്നത് എന്റെ അമ്മയെയും ബന്ധവിനെയുമാണ്. വീഡിയോ കണ്ട് ധാരാളം പേർ വിളിക്കുന്നു. വളരെ സന്തോഷമുണ്ടെന്നും കവിത റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പമെന്ന വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് കവിത നടത്തിയ പ്രതികരണത്തിന്റെ വീഡിയോയാണ് വൈറലായത്.

Latest Stories

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍