മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. ചെന്നിത്തല ചെറുകാൽ സ്വദേശിയാണ്.  1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.

Latest Stories

'തുമ്പിക്കൈയ്ക്ക് വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തി'; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനെ ആന ആക്രമിച്ചു കൊന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി പുറത്തേക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം; എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചു

'സെക്യൂരിറ്റി ഒരു എച്ച്എമ്മിനെ തടയുമെന്ന് കരുതുന്നില്ല'; ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യത്തിൽ വിധി ഇന്ന്

'ഇത് ഓസ്‌ട്രേലിയയാണ്, ഞങ്ങളുടെ ടീം അത്രയ്ക്കും ശക്തരാണ്'; ടി-20 ലോകകപ്പിൽ ടീമുകൾക്ക് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

ടി-20 ലോകകപ്പിൽ എന്നെ ഭയപ്പെടുത്തുന്നത് ആ കാര്യമാണ്, ഇന്ത്യ അതിൽ ശ്രദ്ധിക്കണം: എം എസ് ധോണി

രോഹിതും കോഹ്‌ലിയും അടുത്ത ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ആ ഒരു കാര്യത്തിൽ ശ്രദ്ധ കൊടുക്കണം: എം എസ് ധോണി

'ടി-20 ലോകകപ്പ് ഇന്ത്യ നേടാൻ പോകുന്നില്ല, കാരണം....'; തുറന്ന് പറഞ്ഞ് ബ്രെറ്റ് ലീ

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും; 12.25% വരെ യഥാർത്ഥ ആദായം

'സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല; വോട്ടെയും നാട്ടെയും വില്‍ക്കമാട്ടാര്‍'; കന്നിപ്രസംഗത്തില്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് കമല്‍ഹാസന്‍