നിലമ്പൂരില്‍ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്; തുടക്കം മുതൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്

നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്. നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് തുടരുകയാണ് ബിജെപി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നില ഉയർത്തി മുന്നേറുകയാണ്.

Latest Stories

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുന്നു; ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ശ്വേത മേനോന് ആശ്വാസം: കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഓഗസ്റ്റ് 7: ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ ശില്പി, ഡോ എം എസ് സ്വാമിനാഥൻ്റെ ജന്മശതാബ്ദി

കോഹ്‌ലിയെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകളുമായി എംഎസ് ധോണി

ബലാത്സം​ഗ കേസിന് പിന്നാലെ ഒളിവിൽപോയ വേടനായി അന്വേഷണം ആരംഭിച്ച് പൊലീസ്; ലൊക്കേഷൻ പരിശോധിക്കുന്നു