ബലാത്സംഗ കേസുകളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസിയുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ സണ്ണി ജോസഫ് തനിക്ക് പരാതി ലഭിച്ച ഉടൻ ഡിജിപിക്ക് കൈമാറിയെന്നും പറഞ്ഞു.