'അമൃത ഇത്രയും തരംതാഴരുത്, ബാല രക്ഷപ്പെട്ടത് നന്നായി..'; പ്രതികരിച്ച് അമൃത സുരേഷ്

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. ‘അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് അമൃത പ്രതികരിച്ചത്.

‘അമൃത ഇത്രയും തരം താഴരുത്’ എന്ന ടൈറ്റിലോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ അമൃത പങ്കുവച്ചിരുന്നു.

ആ വീഡിയോയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. താന്‍ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വീഡിയോയില്‍ അമൃത പറയുന്നു. വീഡിയോക്ക് എത്തിയ മോശം കമന്റുകള്‍ക്കെതിരെയും താരം പ്രതികരിച്ചു.

ബാല രക്ഷപ്പെട്ടത് നന്നായി എന്നൊക്കെയാണ് ചില കമന്റുകള്‍. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്നും പറഞ്ഞു. മുമ്പും ട്രോളുകളോട് പ്രതികരിച്ച് മറുപടി വീഡിയോയുമായി അമൃത രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൃഷ്ടിപ്രദേശത്ത് കനത്തമഴ; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് തമിഴ്‌നാട്; കേരളത്തിന് മുന്നറിയിപ്പ്

ശക്തമായ മഴ: ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വരും ദിവസങ്ങളിലും മഴ തുടരും

'ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലന്നത് നിലപാട്; അക്കാദമിയോട് ബഹുമാനം മാത്രം'; കേരള സാഹിത്യ അക്കാദമിയുടെ അവര്‍ഡ് നിരസിച്ച് എം സ്വരാജ്

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ