എസ്പിബിയുടെ ശബ്ദം അനുമതിയില്ലാതെ എഐ വഴി പുന:സൃഷ്ടിച്ചു സിനിമയ്ക്കെതിരെ കുടുംബം

അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യന്റെ ശബ്ദം അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിച്ചതിൽ പരാതിയുമായി എസ്പിബിയുടെ കുടുംബം.

എസ്പിബിയുടെ മകൻ എസ്പി കല്ല്യാൺ ചരണാണ് തെലുങ്ക് ചിത്രം കീട കോള എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകനും നോട്ടീസ് അയച്ചിരിക്കുന്നത്.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്നും, എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും കുടുംബം വ്യക്തമാക്കി.

2023 നവംബര്‍ 28ന് ഒരു അഭിമുഖത്തിനിടെയാണ് കീട കോളയുടെ സംഗീത സംവിധായകന്‍ എഐ വഴി എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിച്ച വിവരം വെളിപ്പെടുത്തിയത്

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി