നെറ്റിയില്‍ കുറച്ച് നേരം കൈ കുത്തിയിരുന്നിട്ട്, വേറെ 'എന്തെങ്കിലും പറയാനുണ്ടോ' എന്ന് എന്നോട് ചോദിക്കും; വിജയെക്കുറിച്ച് പിതാവ്

വിജയ്യും പിതാവ് എസ്.എ ചന്ദ്രശേഖറും തമ്മിലുള്ള അകല്‍ച്ചയുടെ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിജയ്യെ കുറിച്ച് പറയുകയാണ് ചന്ദ്രശേഖര്‍. വിജയ്യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോള്‍ താന്‍ അഭിനന്ദനം അറിയിക്കാറില്ല അത് വിജയ്യെ പ്രകോപിപ്പിക്കാക്കാറുണ്ടെന്നും ചന്ദ്രശേഖര്‍ പറയുന്നു.അവന്റെ അമ്മ എന്നെ വഴക്ക് പറയും. എല്ലാവരും നല്ലത് പറയുമ്പോള്‍, താന്‍ മാത്രം എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കും എന്നും ചന്ദ്രശേഖര്‍ ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

എന്റെ മകന്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം ഞാന്‍ അഭിനന്ദനം അറിയിക്കാറില്ല. അത് എന്റെയൊരു മോശം സ്വഭാവമാണ്. എന്നാല്‍ ചെറിയ തെറ്റ് ചെയ്താല്‍ വലുതാക്കി പറയും. കൂടെയുള്ളവരെല്ലാം സൂപ്പര്‍ ആണെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഞാന്‍ പോയി എന്തെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ നെറ്റിയില്‍ കുറച്ച് നേരം കൈ കുത്തിയിരുന്നിട്ട്, വേറെ ‘എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കും.

അതിന്റെ അര്‍ത്ഥം അടുത്ത വിഷം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാനാണ്. അതായത് ഈ വിഷയത്തെ പറ്റി ഇനി ഒരു സംസാരം വേണ്ടന്ന അര്‍ഥം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി