ഫോണ്‍ വിളിക്കുമ്പോള്‍ കൂടുതല്‍ തിരക്കുന്നത് എന്റെ ഗര്‍ഭിണിയായ ഭാര്യയുടെ വിശേഷങ്ങള്‍; പ്രഭാസ് താരജാഡകളില്ലാത്ത നടനെന്ന് സാഹോയിലെ സഹതാരം

പ്രഭാസ് നായകനാകുന്ന “സാഹോ”യിലെ വിശേഷങ്ങള്‍ പങ്കുവച്ച് സഹതാരം നീല്‍ നിതിന്‍ മുകേഷ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് നീല്‍ എത്തുന്നത്. പ്രഭാസ് ഒരു ബിഗ് സ്റ്റാര്‍ ആണെങ്കിലും ഏറ്റവും വിനീതനായ മനുഷ്യനാണെന്നാണ് നീല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അബുദാബിയില്‍ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ട് നടക്കുമ്പോള്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. തന്റെ റൂമിലെത്തി ഭാര്യക്കായി പ്രഭാസ് സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും എല്ലാ ദിവസവും ഭാര്യക്ക് സുഖമാണോയെന്ന് അന്വേഷിച്ച് വിളിക്കാറുണ്ടായിരുന്നു എന്നുമാണ് നീല്‍ പറഞ്ഞത്.

താന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താരപ്പദവി കാണിക്കാത്ത ഒരു നല്ല മനുഷ്യനാണ് പ്രഭാസ് എന്നുമാണ് താരം പറയുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാഹോ. ആഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്