രക്തവര്‍ണ്ണത്തില്‍ രണ്ട് 'A' കള്‍; 'എമ്പുരാന്‍' ഒളിപ്പിക്കുന്ന നിഗൂഢതയെന്ത്? സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ച

ഇന്നലെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ പ്രഖ്യാപിച്ചത്. ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ സംശയിക്കുന്നത് ടൈറ്റിലിലെ രണ്ട് അക്ഷരങ്ങള്‍ രക്തവര്‍ണ്ണത്തിലായതാണ്. അതിലെന്തോ നിഗൂഢത ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

ലൂസിഫറിന്റെ ആദ്യഭാഗത്തിലും ഇങ്ങനെ ചില ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരുന്നു. ലൂസിഫര്‍ എന്നത് തിരിച്ചിട്ടാല്‍ വായിക്കുന്ന റാഫികള്‍ എന്നതും കാറിന്റെ നമ്പറായ 666മായിരുന്നു അതില്‍ ചിലത്.

കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ലൂസിഫര്‍ രണ്ടാം ഭാഗം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാലും പൃഥ്വിരാജും മുരളീ ഗോപിയും ഒപ്പമുണ്ടായിരുന്നു. ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല. ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Latest Stories

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത