ഇതെന്താ ബൈക്കിന്റെ കവറോ, ആരാണ് നിങ്ങളുടെ ഡിസൈനര്‍; കാജോളിനെതിരെ ട്രോളുകള്‍

കഴിഞ്ഞ ദിവസം ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാജോളിന്റെ വസ്ത്രത്തിനെതിരെയാണ് ഇപ്പോള്‍ ട്രോളുകള്‍ . നീളന്‍ കോളറും വൈഡ് നെക്കും തുട വരെ സ്ലിറ്റുമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ബോഡി കോണ്‍ ഗൗണായിരുന്നു കജോള്‍ ധരിച്ചത്. ഈ വസ്ത്രത്തില്‍ കജോളിനെ കാണുമ്പോള്‍ ബൈക്കിന് കവര്‍ നല്‍കിയിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

‘ഇത്രയും മോശമായ വസ്ത്രം ആരുടെ ഡിസൈനാണ്? വളരെ പരാജയമായിരിക്കുന്നു…’ എന്നായിരുന്നു ഒരു കമന്റ്. പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഐശ്വര്യ റായ് ധരിച്ചിരുന്ന ഒരു ഗൗണിന് നേരെയും ട്രോളുകള്‍ ഉണ്ടായിരുന്നു.

ഒടിടി റിലീസായെത്തിയ ത്രിബംഗയാണ് അവസാനമായി റിലീസിനെത്തിയ കജോള്‍ സിനിമ. തന്‍വി അസ്മി, മിഥില പാല്‍ക്കര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേണുക സഹാനെയായിരുന്നു സിനിമ എഴുതി സംവിധാനം ചെയ്തത്. അടുത്തിടെ രേവതിയുടെ സംവിധാനത്തില്‍ കജോള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ വരുന്നു എന്ന പ്രഖ്യാപനവുമുണ്ടായിരുന്നു.

ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Latest Stories

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു