മമ്മൂട്ടി ചിത്രം നടന്നില്ല, അങ്ങനെയാണ് എന്നെ കാണാന്‍ എത്തിയത്: ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് ചെമ്പന്‍ വിനോദ്

മലയാളത്തില്‍ ഒരുപാട് ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. “നായകന്‍” മുതല്‍ “ജല്ലിക്കെട്ട്” വരെ ഗംഭീര ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അന്തരാഷ്ട്ര ചലചിത്ര മേളകളിലും കയ്യടികളോടെയാണ് പെല്ലിശ്ശേരി ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. പെല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ചെമ്പന്‍ വിനോദ് ജോസ്.

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം പെല്ലിശ്ശേരി പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കാനൊരുങ്ങിയ ചിത്രം നടന്നില്ല. ആ പ്രൊജക്ട് മാറ്റി വച്ച് സമയത്താണ് പെല്ലിശ്ശേരി തന്നെ കാണാന്‍ എത്തിയതെന്നും “അങ്കമാലി ഡയറീസി”ല്‍ താന്‍ അഭിനയിക്കുന്നതും എന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ വഴിത്തിരിവായ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രം ഓള്‍ ഇന്ത്യ ലെവലില്‍ സ്വീകാര്യത നേടിയിരുന്നു. ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, ടിറ്റോ വില്‍സണ്‍, അന്നാ രാജന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന