വെബ് സീരീസുമായി ബിഗ് ബോസ് 2ലെ താരങ്ങള്‍; ഫുള്‍ എന്റര്‍ട്ടെയ്ന്‍മെന്റ് എന്ന് ഫുക്രു

ബിഗ് ബോസ് 2ലെ താരങ്ങള്‍ ഇനി വെബ്  സീരീസിലൂടെ പ്രേക്ഷകരിലേക്ക്
പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് സിനമയെ ഓര്‍മ്മിപ്പിക്കുന്ന‘ബോയിങ് ബോയിങ്’ എന്ന വെബ് സീരീസിലൂടെയാണ് താരങ്ങള്‍ ഒന്നിക്കുന്നത്.

കൊവിഡ് മൂലം  ബിഗ്‌ബോസ് 2ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചതിന്  ശേഷമാണ് ബിഗ്‌ബോസ് താരങ്ങള്‍  ഒരുമിച്ചെത്തുന്നത്.
ഒരു മുത്തശ്ശികഥ താരം  രജനി ചാണ്ടിയുടെ കളമശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് വെബ് സീരീസ് ചിത്രീകരണം നടക്കുന്നത്. ജനുവരി മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 6 മണിക്ക് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തും. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ്.

സാജു നവോദയ, ഫുക്രു, വീണ നായര്‍, ആര്യ, രജനി ചാണ്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസിയെറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരീസ് ഒരുക്കുന്നത്.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ