പുതിയ ചിത്രം 17ന് പ്രഖ്യാപിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍, ദൃശ്യം 3?

ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 17ന് പ്രഖ്യാപിക്കുമെന്ന് പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ ‘ദൃശ്യം 3’മായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വിണ്ടും സജീവമാകുകയാണ്.

ആഗസ്റ്റ് 17ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹമായിരുന്നു പ്രചരിച്ചിരുന്നത്.

സിനിമയുടെ ഒരു ഫാന്‍ മെയിഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ 17 ല്‍ ഒരു പ്രഖ്യാപനം കാണുമെന്ന് നിര്‍മ്മാതാവില്‍ നിന്ന് തന്നെ അറിയിപ്പ് വന്നതൊടെ ദൃശ്യം 3 തന്നെയാകും വരുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നേരത്തെ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ‘ദൃശ്യം 2’ റിലീസിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മുന്‍പ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

Latest Stories

ഈ തുണ്ട് കടലാസല്ല, എഗ്രിമെൻറ് പുറത്തു വിടണം; ചുരുളി സിനിമയ്ക്ക് താൻ എതിരല്ലെന്ന് നടൻ ജോജു ജോർജ്

1,500 കോടി മുടക്കി നിര്‍മാണം, 30,000 പ്രൊഫഷണലുകള്‍ക്ക് തൊഴില്‍; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി സമുച്ചയം; 12.74 ഏക്കറില്‍ 30 നിലകളുള്ള ട്വിന്‍ ടവര്‍; തുറക്കുന്നു ലുലുവിന്റെ വിസ്മയം

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ? ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ എന്ത് അധികാരം; വിമർശിച്ച് ഹൈക്കോടതി

"100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, ശബ്ദം അരോചകം"; ആരാണ് ട്രംപ് അധിക്ഷേപിച്ച ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി

കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

'വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു'; നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്... പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

'സൈന്യത്തിലും പൊലീസിലും ജുഡീഷ്യറിയിലും സ്വാധീനമുണ്ടാക്കി 2047 ൽ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുക'; പിഎഫ്ഐയുടെ പദ്ധതികൾ കോടതിയിൽ അറിയിച്ച് എൻഐഎ

സംസ്ഥാനത്ത് കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി, മഴ മുന്നറിയിപ്പിൽ മാറ്റം