'ദൃശ്യം 2' അജയ് ദേവ്ഗൺ ചിത്രത്തിന്റെ റീമേക്കെന്ന് കമന്റ്; ട്രോൾ പൂരവുമായി മലയാളികൾ

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ “ദൃശ്യം 2” അജയ് ദേവ്ഗൺ നായകനായി എത്തിയ ഹിന്ദി “ദൃശ്യ”ത്തിന്റെ റീമേക്കാണെന്ന് ട്വീറ്റ് ചെയ്തയാളെ തിരുത്തി സോഷ്യൽ മീഡിയ.

സൂരജ് നിംബാൽക്കർ” എന്ന ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇങ്ങനെ അഭിപ്രായം വന്നത്
അജയ് ദേവ്ഗൺ ചിത്രം ദൃശ്യം 2വിന്റെ തന്നെ ഒന്നാം ഭാഗമായ “ദൃശ്യ”ത്തിന്റെ ഹിന്ദി പതിപ്പാണെന്ന് മനസിലാക്കാതെയാണ് ഇയാൾ ഇങ്ങനെയൊരു കമന്റിട്ടത്

ഭയങ്കര കണ്ടുപിടുത്തം തന്നെ” എന്നും “ഞങ്ങൾ എന്തുകൊണ്ട് ഇത് മനസിലാക്കാതെ പോയി” എന്നും മറ്റുമാണ് മലയാളികൾ ഇയാളുടെ ട്വീറ്റിന് കീഴിലായി പറയുന്നത്. 2013ൽ പുറത്തിറങ്ങിയ “ദൃശ്യ”ത്തിന് 2015 ലാണ് ഹിന്ദി റീമേക്ക് ഉണ്ടാകുന്നത്

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ