ചതിക്കല്ലേ ലൂസിഫറില്‍ ഞാനും ഉണ്ടെന്ന് എല്ലാവരോടും പറഞ്ഞു പോയി എന്ന് പൃഥിരാജിനോട് പറഞ്ഞു: ടൊവിനോ തോമസ്

പൃഥിരാജും താനും തമ്മിലുള്ള സൗഹൃദം തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്. പൃഥിരാജ് എനിക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അനുവാദം തന്നിട്ടുണ്ടെന്നും പിന്നെ സ്വയം താനത് പഠിക്കുമെന്നും പൃഥിരാജ് പറഞ്ഞതായി ടൊവിനോ പറയുന്നു. ലൂസിഫറിന്റെ സമയത്ത് നടന്ന രസകരമായ സംഭവങ്ങളും ടൊവിനോ പങ്കുവെച്ചു.””

“”ലൂസിഫര്‍ കഥ എഴുതികൊണ്ടിരിക്കുമ്പോള്‍ പൃഥിരാജ് ഒരു ദിവസം പറഞ്ഞു എഴുതി വന്നപ്പോള്‍ വല്ലാതെ നന്നായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അത് ഞാന്‍ തന്നെ ചെയ്താ മതിയെന്നായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, ചതിക്കല്ലേ എല്ലാവരോടും ഞാന്‍ പറഞ്ഞ് പോയി ലൂസിഫറില്‍ ഉണ്ടെന്ന്. മുരളി ഗോപി തിരക്കഥ എഴുതി കൊണ്ട് വന്നപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ആവേശത്തിലായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാമായിരുന്നു എന്ന് തോന്നും. തമാശയായിട്ട് പറയുന്നതാണ്.””

“”സിനിമയെ കുറിച്ച് നമ്മളേക്കാള്‍ നല്ല ക്ലാരിറ്റി ഉള്ള ഒരാളാണ് പുള്ളി. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെ തിയേറ്ററില്‍ കണ്ടത് ലൂസിഫറിലൂടെയാണ്. ചിത്രത്തിന് ശേഷം പോകുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ ആവശ്യപ്പെടുന്നത് ലൂസിഫറിലെ ഡയലോഗ് പറയാനാണ്”” എന്നും ടൊവിനോ പറയുന്നു.

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി