'എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?' സുരാജ് അന്ന് പൃഥ്വിരാജിനോട് ചോദിച്ചു...

അഭിനയത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് മികച്ച നടന്‍മാരെ സൃഷ്ടിക്കുന്നതെന്ന് പൃഥ്വിരാജ്. ഒരു വില്ലന്‍ വേഷം ചെയ്യണമെന്ന അടിസ്ഥാനപരനമായ ആഗ്രഹത്തിന്റെ ശക്തിയാണ് സുരാജ് വെഞ്ഞാറമൂടിന്റെ “ഡ്രൈവിംഗ് ലൈസന്‍സി”ലെ വിസ്മയിപ്പിക്കുന്ന പ്രകടനമെന്ന് പൃഥ്വിരാജ് പറയുന്നു.

“താന്തോന്നി”യുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം വിവരിച്ചാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. “”വര്‍ഷങ്ങള്‍ക്കു മുന്‍പ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓര്‍മ, സുരാജ് ചോദിച്ചു. “എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?” അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം”” എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സിന്റെ കഥ കേട്ടപ്പോള്‍ ആരാധകന്റെ റോളില്‍ ആദ്യം മനസ്സില്‍ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നു. ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ