നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്, അടുത്തറിയാം; താരത്തെ പ്രശംസിച്ച് മഞ്ജു വാര്യര്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പ്രശംസിച്ച് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. തനിക്ക് നയന്‍താരയെ വ്യക്തിപരമായി അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നും മഞ്ജു ഒരു അഭിമുഖത്തിനിടെ പറഞ്ഞു. നയന്‍താരയുടെ ചിത്രങ്ങള്‍ താന്‍ കാണാറുണ്ടെന്നും മഞ്ജു വ്യക്തമാക്കി.

ജോലിയോടുള്ള താരത്തിന്റെ ഡെഡിക്കേഷനെ ഇഷ്ടപ്പെടുന്നുവെന്നും മഞ്ജു അഭിപ്രായപ്പെട്ടു. മലയാള സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്കെത്തുന്നത്. ജയറാം നായകനായ “മനസിനക്കരെ” എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി വേഷമിട്ടത്.

പിന്നാലെ മോഹന്‍ലാല്‍ ചിത്രം “വിസ്മയത്തുമ്പത്ത്”, മമ്മൂട്ടിക്കൊപ്പം “രാപ്പകല്‍”, “തസ്‌ക്കരവീരന്‍” എന്നീ ചിത്രങ്ങളിലും വേഷമിട്ടു. “ലവ് ആക്ഷന്‍ ഡ്രാമ”യാണ് നയന്‍താര അഭിനയിച്ച ഒടുവില്‍ റിലീസായ മലയാള ചിത്രം.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു