മിമിക്രി എന്ന പേരിൽ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ, കൃത്യമായി കാണിച്ചാൽ ഒരു പവൻ സമ്മാനം; വെല്ലുവിളിയുമായി നടൻ സത്യന്റെ മകൻ

മിമിക്രി എന്ന പേരിൽ ഇതിഹാസ നടനായ സത്യനെ മിമിക്രിക്കാർ കൊഞ്ഞനം കുത്തുകയാണെന്ന് മകൻ സതീഷ് സത്യൻ. ഇതുവരെ കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല എന്നും മികച്ച രീതിയിൽ അവതരിപ്പിച്ചാൽ അവർക്ക് ഒരു പവൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.

മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകും.

സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണ് ഇക്കാര്യത്തിൽ താൻ അവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹവും പറഞ്ഞു.

Latest Stories

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

ബിഹാറിലെ കോണ്‍ഗ്രസിന്റെ 'പാഡ്മാന്‍' നമ്പറേല്‍ക്കുമോ?; സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

‘സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിൽ ഇല്ല, തീരുമാനം കോടതി നിർദ്ദേശപ്രകാരം എടുത്തത്’; മന്ത്രി വി ശിവൻകുട്ടി

ഏഷ്യാ കപ്പിന് മുന്നോടിയായി തന്ത്രപരമായ നീക്കത്തിന് ശ്രമിച്ച് പാകിസ്ഥാൻ, അപമാനിച്ച് വിട്ട് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്

തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ

ബുംറയ്ക്കൊപ്പം ഇന്ത്യൻ ഡഗൗട്ടിൽ ഒരു അപരിചിത!!, ആ സുന്ദരി ആരെന്ന് തലപുകച്ച് ആരാധകർ, ഇതാ ഉത്തരം

ട്വന്റി 20 ഇന്നാണ് ഇറങ്ങിയതെങ്കിൽ 150 കോടി കലക്ഷൻ നേടുമായിരുന്നു. അന്ന് സംഭവിച്ചത് പറഞ്ഞ് ദിലീപ്, വലിയ ചിത്രം എടുക്കുമ്പോഴുളള ബുദ്ധിമുട്ടിനെ കുറിച്ച് താരം

ശരിക്കുമുള്ള ക്രിക്കറ്റ് നീ കളിക്കാൻ പോകുന്നതേയുള്ളു മോനേ...: 14 കാരൻ താരത്തിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ

വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി