അക്കാര്യങ്ങള്‍ ഓക്കെയാണെങ്കില്‍ ബോളിവുഡില്‍ അഭിനയിക്കും; വെളിപ്പെടുത്തലുമായി ഫഹദ്

തന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍. ഒരു ബോളിവുഡ് താരത്തിനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. തനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും എന്നായിരുന്നു ഫഹദ് മറുപടി നല്‍കിയത്.

ബോളിവുഡിലേക്ക് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോള്‍ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമകള്‍ ഉണ്ട്. അതിനെക്കാള്‍ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യും. എനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും.

സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്. കാരണം ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നെക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരിക്കും.

എല്ലായ്പ്പോഴും ഏറ്റവും എളുപ്പമായിട്ടുള്ള ഷെഡ്യൂള്‍ വെക്കാനാണ് ഞാന്‍ നോക്കുന്നത്. ഓവര്‍ വര്‍ക്ക് ഒന്നും ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്. ഫഹദ് വ്യക്തമാക്കി.

Latest Stories

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം; സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും

ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം

കല വേറെ, കലാകാരന്‍ വേറെ; വേടനെ എതിര്‍ക്കുന്ന അനുരാജ് എന്തുകൊണ്ട് മൈക്കല്‍ ജാക്‌സനെ എതിര്‍ക്കുന്നില്ലെന്ന് സതീഷ് കളത്തില്‍

IND VS ENG: ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, കോച്ച് ​ഗൗതം ​ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, തിരിച്ചുപോയതിന്റെ കാരണം തിരക്കി ആരാധകർ

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

'മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം..'; ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പറയാനുള്ളത്; രാപ്പകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യവുമായി ദേശീയ മാനവിക വേദി