'വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഞാന്‍'

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് താനെന്നും അദ്ദേഹത്തോടൊപ്പം കുറെ യാത്രകള്‍ ചെയ്യാനും അദ്ദേഹത്തെ സംവിധാനം ചെയ്യാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്….

ക്രിക്കറ്റിലെ ദൈവത്തിന്റെ പിറന്നാളാണ്. വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഞാന്‍. സച്ചിനോടൊപ്പം കുറെ യാത്രകള്‍ ചെയ്യാന്‍ കഴിയുക, അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ കഴിയുക- ഇങ്ങനെ കുറെ സൗഭാഗ്യങ്ങളുടെ നീണ്ട നിര എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. കേരള ബ്‌ളാസ്റ്റര്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ഫീല്‍ഡില്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങ് അത്ഭുതമാണ് അടുത്തു നിന്ന് കാണാന്‍ കഴിയുന്ന സച്ചിന്‍.

അദ്ദേഹത്തിന് സര്‍വ്വ ഐശ്വര്യങ്ങളും ഈ പിറന്നാള്‍ ദിനത്തില്‍ നേരുന്നു. ആസ്റ്റര്‍ ഫാര്‍മസിക്കും പ്രൈം മെറിഡിയന് വേണ്ടിയും എന്റെ സംവിധാനത്തില്‍ സച്ചിന്‍ അഭിനയിച്ച ഫിലിമുകളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുകയാണ്.

സൗഹൃദങ്ങളെ ബലപ്പെടുത്തി ഇനിയും നമ്മുടെ ബന്ധം തുടരട്ടെ എന്നാണ് പ്രാര്‍ത്ഥന.. അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

Latest Stories

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട