'ഇന്നത്തെ തലമുറ ഒഴിവാക്കിയത് ആ ഭയത്തെയാണ്'; ബിജു മേനോൻ

മലയാളത്തിൽ നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുളള നടനാണ് ബിജു മേനോൻ. ഇന്നത്തെ തലമുറയിലെ സിനിമയെപ്പറ്റി ബിജുമേനോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഇന്നത്തെ തലമുറയുടെ കാഴ്ച്ചപ്പാട് കുറച്ചു വ്യത്യാസമാണ്. അതുകൊണ്ട് തന്നെ പണ്ട് അനുഭവിച്ചുകൊണ്ടിരുന്ന പല പേടികളും ഇന്ന് ഇല്ല. മുൻപ് ഒക്കെ സംവിധായകനൊടും തിരക്കഥകൃത്തിനോടുമൊക്കെ സംസാരിക്കാൻ ഭയമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല, എല്ലാവരോടും സംസാരിക്കാം എല്ലാവരുമായി ഇൻ്ററാക്ട് ചെയ്യാം അങ്ങനെ അന്ന് ഉണ്ടായിരുന്ന പല പേടികളും ഇന്ന് മാറി.  ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ തന്നെ സിനിമയ്ക്ക് പല ഐഡിയകളും വരും അത് സിനിമയ്ക്ക് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറയിലെ പിള്ളേരാണ് ഇതിനെല്ലാം കാരണം. തന്റെ കൂടെ അഭിനയിക്കാറുളള എല്ലാ ആര്‍ട്ടിസ്റ്റുകളെയും താന്‍ മാക്‌സിമം കംഫേര്‍ട്ട് സോണിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും കൂടുതലും തമാശയൊക്കെ രസിപ്പിച്ച് അവരെ ടെന്‍ഷന്‍ ഫ്രീ ആക്കുകയും ചെയ്യുമെന്നും ബിജു മേനോന്‍ പറഞ്ഞു

Latest Stories

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി