ഗെയിം കളിക്കാന്‍ അറിയില്ല; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ   പൊന്നു വിളയും മണ്ണ് എന്ന ടാസ്‌ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് ടാസ്‌ക് നിര്‍ത്തി വെയ്ക്കുകയായിരുന്നു ചെയ്തത്.

ടാസ്‌ക്കിനിടെ മജിസിയ ഭാനുവും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പോര് ചര്‍ച്ചാവിഷയമായിരുന്നു.  ഇരുവരും തമ്മില്‍ വാക് പോര് നടക്കുകയും മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. ഇവിടെ വെച്ച് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. “”എന്റെ ഭാഗത്തായിരിക്കാം ഒരുപക്ഷെ തെറ്റ്. എനിക്ക് ഗെയിം കളിക്കാനറിയില്ല. അത്രയേയുള്ളൂ. ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്. ഗെയിം അറിഞ്ഞോണ്ട് കളിക്കണം. എല്ലാവരും മനോഹരമായി കളിക്കുന്നുണ്ട്. ഞാനത് തെറ്റായിട്ട് പറയുകയല്ല. എനിക്ക് ഒരാളേയും കുറ്റം പറയാനില്ല”” എന്നാണ് ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് പറയുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന