സെക്‌സ് അപ്പീല്‍ ഇല്ല, കൂടെ അഭിനയിച്ച നായികമാര്‍ ആരും ഇതുവരെ എന്നോട് താത്പര്യം കാണിച്ചിട്ടില്ല: മാധവന്‍

നടന്‍ മാധവന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ സെക്‌സ് അപ്പീലുള്ള ആളല്ല എന്നാണ് മാധവന്‍ പറയുന്നത്. 87 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടെ അഭിനയിച്ച നായികമാര്‍ ആരും തന്നെ തന്നോട് താത്പര്യം കാണിച്ചിട്ടില്ല എന്നാണ് മാധവന്‍ പറയുന്നത്.

താന്‍ 87 സിനിമകള്‍ ചെയ്തിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഒപ്പമല്ലാതെ ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ല. എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം. കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല എന്നാണ് മാധവന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സീരിസ് ഡീകപ്പിള്‍ഡ് ആണ് മാധവന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഹാര്‍ദിക് മേത്ത സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഡീകപ്പിള്‍ഡ് ഡിസംബര്‍ 17നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നത്. ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് സീരിസില്‍ മാധവന്.

റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമ. എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ് മാധവന്‍.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം