'പ്രിയപ്പെട്ട സെലിബ്രിറ്റികളെ വീട്ടുജോലികള്‍ ചെയ്യുന്നതിന് ഇത്രയും കോലാഹലം ഉണ്ടാക്കണ്ട'; മറുപടി കൊടുത്ത് സ്വര ഭാസ്‌ക്കര്‍

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. തങ്ങളുടെ ഓരോ ദിവസത്തെ വിശേഷങ്ങളും സിനിമാതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നതിന് സോഷ്യല്‍ മീഡിയയില്‍ ഇത്രയും കോലാഹലം ഉണ്ടാക്കുന്നതെന്തിനാണ് എന്നാണ് ട്വിറ്ററില്‍ നിന്നുള്ള വിമര്‍ശനം.

ട്വിറ്ററില്‍ നിന്നുള്ള വിമര്‍ശകന് മറുപടി കൊടുത്തിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍. “”പ്രിയപ്പെട്ട സെലിബ്രിറ്റികളേ, വീട്ടുജോലികള്‍ ചെയ്യുന്നത് അടിസ്ഥാനപരമാണ്…സോഷ്യല്‍ മീഡിയയില്‍ ഇത്രയും കോലാഹലമുണ്ടക്കല്ലേ..സ്വര തന്റെ നായക്കൊപ്പമുള്ള വാര്‍ത്ത..ദുഖം”” എന്നാണ് ട്വിറ്ററിലുള്ള വിമര്‍ശനം.

പിന്നാലെ വായടപ്പിക്കുന്ന മറുപടിയുമായി സ്വരയും രംഗത്തെത്തി. “”ഇത് വിനോദ പേജുകളിലാണ്. സോഷ്യല്‍ മീഡിയ ഒരുക്കിയിരിക്കുന്നത് ജീവിതത്തിലെ നിമിഷങ്ങള്‍ പങ്കുവെയ്ക്കാനാണ്. ലോക്ഡൗണ്‍ ചെയ്തതോടെ സെലിബ്രിറ്റികളും ബോറടിച്ചിരിക്കുകയാണ്. ക്ഷമിച്ചേക്കണേ..”” എന്നാണ് സ്വരയുടെ മറുപടി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ