മായാവതിയെ കുറിച്ച്‌ അശ്ലീല പരാമർശം; നടന് എതിരെ പ്രതിഷേധം ശക്തം, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിനേതാവുമായ മായാവതിയെ കുറിച്ച്‌ അശ്ലീല പരാമർശം നടത്തിയ ബോളിവുഡ് നടന്‍ റണ്‍ദീപ് ഹൂഡയ്ക്കെതിരെ വിമർശനം. അശ്ലീല തമാശ പറയുന്ന നടന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം.

ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെ കുറിച്ച്‌ നടന്‍ പറഞ്ഞു തുടങ്ങുന്നത്. ”ഒരിക്കല്‍ മായാവതി രണ്ട് കുട്ടികള്‍ക്കൊപ്പം പോവുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന് ഈ കുട്ടികള്‍ ഇരട്ടകളാണോ എന്ന് ചോദിച്ചു. ഇരട്ടകളല്ലെന്നും ഒരാള്‍ക്ക് എട്ടും മറ്റെയാള്‍ക്ക് നാലും വയസാണെന്നും  മറുപടി നല്‍കി. ഒരാള്‍ മായാവതിയുടെ അടുത്തേക്ക് രണ്ടു പ്രാവശ്യം വരാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല എന്ന് അയാള്‍ പറഞ്ഞെന്നുമാണ്” റണ്‍ദീപ് ഹൂഡയുടെ തമാശ.

സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേത് എന്നാണ് വിമര്‍ശനം ഉയരുന്നത്.

Latest Stories

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല