വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ഭര്‍ത്താവിന് എതിരെ ലൈംഗിക പീഡന പരാതിയുമായി നടി പൂനം പാണ്ഡെ

ഭര്‍ത്താവ് സാം ബോബെയ്‌ക്കെതിരെ പീഡന പരാതിയുമായി നടി പൂനം പാണ്ഡെ. തന്നെ ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടിയാണ് പൂനം പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് പൂനവും സാം ബോംബെയും വിവാഹിതരായത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനം ഇപ്പോഴുള്ളത്. ഇവിടെ വെച്ചാണ് സംഭവം നടന്നതെന്നാണ് പൂനം പരാതിയില്‍ പറയുന്നത്.

തിങ്കളാഴ്ചയാണ് പൂനം പരാതി നല്‍കിയത്. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 11-ന് താന്‍ വിവാഹിതയായി എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പൂനം അറിയിച്ചത്. സുഹൃത്തും സംവിധായകനുമാണ് സാം ബോംബെ. ഏഴ് ജന്മം നിന്നോടൊപ്പം കഴിയാന്‍ കാത്തിരിക്കുന്നു എന്ന ക്യാപ്ഷനാണ് പൂനം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്