പദ്മാവത് റിലീസ് ദിനം തന്നെ ഫെയ്‌സ്ബുക്ക് ലൈവില്‍

പദ്മാവത് റിലീസ് ദിനത്തില്‍ തന്നെ ഫെയ്‌സ്ബുക്ക് ലൈവില്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് തിയേറ്ററിലെത്തിയത് വലിയ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു. ചിത്രം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകമാണ് വ്യാജ പ്രിന്‍റെ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. നിരവധി ആളുകളാണ് ലൈവിലൂടെ സിനിമ കണ്ടത്.

ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. ദീപിക പദുകോണ്‍ നായികയായി വേഷമിടുന്ന ചിത്രം ആദ്യ ദിനം തന്നെ ഫെയ്‌സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

പദ്മാവത് റിലീസ് ചെയ്യുന്നതിനെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ര കര്‍ണിസേന ആരോപിക്കുന്നത്. റിലീസ് ദിനമായ ഇന്ന് ചില സംസ്ഥാനങ്ങളില്‍ ആക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു