നമുക്കൊന്ന് കൂടിയാലോ എന്ന് ഹൃത്വിക് ; വരുന്ന വഴി ഒരു കിലോ സവാളേം മൊട്ടേം വാങ്ങിച്ചോ...വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു' എന്ന് മലയാളി ആരാധകന്‍

ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ കഴിഞ്ഞ ശനിയാഴ്ച ഹൃതിക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പും അതിന് ആരാധകര്‍ നല്‍കിയ മറുപടിയും വൈറലാകുകയാണ്്. അടുത്ത ശനിയാഴ്ച എന്താണ് പരിപാടി, നമുക്കൊന്ന് കൂടിയാലോ എന്നാണ് ഹൃതിക്ക് കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് മലയാളി ആരാധകര്‍ ട്രോളുകള്‍ കൊണ്ട് ആഘോഷം നടത്തിയത്.
“റൂമില്‍ ഉണ്ട്…വരുന്ന വഴി ഒരു കിലോ സവാളേം മോട്ടേം വാങ്ങിച്ചോ…വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു” ഒരു ആരാധകന്‍ ഹൃതിക്കിന് നല്‍കിയ മറുപടി ഇങ്ങനെ:

മുഴപ്പിലങ്ങാട് മഠം എത്തിയിട്ട് വിളി. ബൈക്കില്‍ എണ്ണയില്ല. എടക്കാട് നിന്ന് അടിക്കാം. എടിഎം എടുക്കാന്‍ മറക്കരുതെ” എന്ന് മറ്റൊരാള്‍

Hrithik roshan

പടത്തിനു പോവാമെന്നും കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഓസ്സിക്ക് പടം കാണാം എന്ന് കരുതണ്ട അവനവന്റെ ടിക്കറ്റ് അവനവന്‍ തന്നെ എടുക്കണം എന്നുമാണ് വേറൊരാളുടെ ഉപദേശം..കല്യാണത്തിനും ഹൃതിക്കിന് ക്ഷണം ഉണ്ട്. “കഴക്കൂട്ടം അല്‍ സാജില്‍ കല്യാണം ഉണ്ടെന്നും തമ്പാനൂര്‍ ഇറങ്ങിയിട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയാല്‍ മതിയെന്നും ഹൃതിക്കിന് നിര്‍ദേശവും നല്‍കുന്നുണ്ട്.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?